---
title: "അറ്റ്ലസ് നിർമ്മാണത്തിൽ A ഗ്രേഡ് നേടിയ പി.അനിന്യയെ അനുമോദിച്ചു"
english_title: "p ananya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171781/p-ananya"
published_at: "2023-12-24T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587aa04d11f2_news-card.jpg"
keywords: []
---

# അറ്റ്ലസ് നിർമ്മാണത്തിൽ A ഗ്രേഡ് നേടിയ പി.അനിന്യയെ അനുമോദിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കേരള സംസ്ഥാന ശാസ്ത്രോത്സവം -സാമൂഹ്യ ശാസ്ത്രമേള അറ്റ്ലസ് നിർമ്മാണത്തിൽ A ഗ്രേഡ് നേടിയ പി.അനിന്യയെ സി പി ഐ (എം) വലിയവെളിച്ചം പറമ്പ് ബ്രാഞ്ച് അനുമോദിച്ചു.CPI വേശാല ലോക്കൽ കമ്മറ്റി അംഗം കെ.നാണു ഉപഹാരം നൽകി.ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രൻ, ബ്രാഞ്ച് മെമ്പർമാരായ വി.വി.പ്രസാദ്, കെ.പി.ശശീന്ദ്രൻ, കെ.വി.ദിവ്യ, രതീഷ്, പി.ബിജു എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **കേരള സംസ്ഥാന ശാസ്ത്രോത്സവം -സാമൂഹ്യ ശാസ്ത്രമേള അറ്റ്ലസ് നിർമ്മാണത്തിൽ A ഗ്രേഡ് നേടിയ പി.അനിന്യയെ സി പി ഐ (എം) വലിയവെളിച്ചം പറമ്പ് ബ്രാഞ്ച് അനുമോദിച്ചു.CPI വേശാല ലോക്കൽ കമ്മറ്റി അംഗം കെ.നാണു ഉപഹാരം നൽകി.ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രൻ, ബ്രാഞ്ച് മെമ്പർമാരായ വി.വി.പ്രസാദ്, കെ.പി.ശശീന്ദ്രൻ, കെ.വി.ദിവ്യ, രതീഷ്, പി.ബിജു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171781/p-ananya)