---
title: "കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ്"
english_title: "Congress blocked the national highway in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171693/congress-blocked-the-national-highway-in-kannur"
published_at: "2023-12-23T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586e06d722fd_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ്

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാർച്ചിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ കാൾടെക്സിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാർച്ചിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ കാൾടെക്സിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171693/congress-blocked-the-national-highway-in-kannur)