---
title: "അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസ് ഉപരോധിച്ചു"
english_title: "Unorganized Work and Employees Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171691/unorganized-work-and-employees-congress"
published_at: "2023-12-23T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586de86e8537_news-card.jpg"
keywords: []
---

# അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസ് ഉപരോധിച്ചു

> **Lead Summary:** 11 മാസമായി തൊഴിലാളികൾക്ക് പെൻഷൻ വിതരണം നടത്താത്തതിലും, മൂന്നുവർഷത്തോളമായി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്ത നടപടിയിലും പ്രതിഷേധിച്ചുകൊണ്ട് അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് UWEC കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി.

## Article Content

11 മാസമായി തൊഴിലാളികൾക്ക് പെൻഷൻ വിതരണം നടത്താത്തതിലും, മൂന്നുവർഷത്തോളമായി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്ത നടപടിയിലും പ്രതിഷേധിച്ചുകൊണ്ട് അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് UWEC കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി.

  ആൺ ഓർഗനൈഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് UWEC കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ, സന്ദീപ് പാണപ്പുഴ, ജി ബാബു, എൻ വി നാരായണൻ, ബിജു പി കുറ്റിയാട്ടൂർ, ശ്രീജേഷ് സ്കറിയാ, റോമി പി ദേവസ്യ, സതി വിൽസൻ, ഓമന സത്യൻ, റീന തോലംബ്ര, ഫിലിപ്പ് കുട്ടി കുഴിത്തോട്ട് എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171691/unorganized-work-and-employees-congress)