---
title: "കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു"
english_title: "The farmer was injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171526/the-farmer-was-injured"
published_at: "2023-12-23T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65865172e64c9_Untitled-2-web.jpg"
keywords: []
---

# കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു

> **Lead Summary:** **മാനന്തവാടി: **കൃഷിയിടത്തിൽ നിന്നും കാട്ടാനയെ തുരത്തുന്നതിനിടയിൽ ആനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂലയിൽ സുബ്രമണ്യൻ നാണ് പരിക്ക് പറ്റിയത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. തുടയെല്ലിന് പരിക്കേറ്റ സുബ്രമണ്യനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**മാനന്തവാടി: **കൃഷിയിടത്തിൽ നിന്നും കാട്ടാനയെ തുരത്തുന്നതിനിടയിൽ ആനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂലയിൽ സുബ്രമണ്യൻ നാണ് പരിക്ക് പറ്റിയത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. തുടയെല്ലിന് പരിക്കേറ്റ സുബ്രമണ്യനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171526/the-farmer-was-injured)