---
title: "പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് മർദ്ദനം; അഞ്ച് പേർക്കെതിരെ കേസ്"
english_title: "Case against five people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171466/case-against-five-people"
published_at: "2023-12-22T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585b3bfacb0a_images.jfif"
keywords: []
---

# പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് മർദ്ദനം; അഞ്ച് പേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണപുരം: **പൊതു സ്ഥലത്ത് പരസ്യ മദ്യപാനം നടത്തുന്നത് ചോദ്യം ചെയ്ത പ്രദേശവാസിയെ ആറംഗ സംഘം മർദ്ദിച്ചു.ചെറുകുന്ന് പാറക്കടവ് സ്വദേശി അയൂബ് ഖാനെയാണ് മർദ്ദിച്ചത്.ബുധനാഴ്ച രാത്രി 9 മണിക്കാണ് സംഭവം. പരാതിയിൽ പാറാട്ടെ പ്രയാഗ്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർക്കുമെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.

## Article Content

**കണ്ണപുരം: **പൊതു സ്ഥലത്ത് പരസ്യ മദ്യപാനം നടത്തുന്നത് ചോദ്യം ചെയ്ത പ്രദേശവാസിയെ ആറംഗ സംഘം മർദ്ദിച്ചു.ചെറുകുന്ന് പാറക്കടവ് സ്വദേശി അയൂബ് ഖാനെയാണ് മർദ്ദിച്ചത്.ബുധനാഴ്ച രാത്രി 9 മണിക്കാണ് സംഭവം. പരാതിയിൽ പാറാട്ടെ പ്രയാഗ്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർക്കുമെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171466/case-against-five-people)