---
title: "പ്രമുഖ വ്യവസായിയും ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടരുമായ പി എ ഇബ്രാഹിം ഹാജി അന്തരിച്ചു"
english_title: "Prominent businessman and director of Chandrika daily PK Ibrahim Haji (78) has passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17144/prominent-businessman-and-director-of-chandrika-daily-pk-ibrahim-haji-78-has-passed-away"
published_at: "2021-12-21T12:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c183a531397_lossless-page1-1200px-Dr.png"
keywords: []
---

# പ്രമുഖ വ്യവസായിയും ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടരുമായ പി എ ഇബ്രാഹിം ഹാജി അന്തരിച്ചു

> **Lead Summary:** പ്രമുഖ വ്യവസായിയും ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടറുമായ പി കെ ഇബ്രാഹിം ഹാജി അന്തരിച്ചു. 78 വയസ്സായിരുന്നു.മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോ ചെയർമാനുമാണ് അദ്ദേഹം.

## Article Content

പ്രമുഖ വ്യവസായിയും ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടറുമായ പി കെ ഇബ്രാഹിം ഹാജി അന്തരിച്ചു. 78 വയസ്സായിരുന്നു.മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോ ചെയർമാനുമാണ് അദ്ദേഹം.

കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17144/prominent-businessman-and-director-of-chandrika-daily-pk-ibrahim-haji-78-has-passed-away)