---
title: "മരണപ്പെട്ട അമന്യ സജീഷിന്റെ ഓർമക്കായി ടാഗോർ വിദ്യാനികെതൻ സ്കൂളിൽ ഓർമ്മ മരങ്ങൾ നട്ടു"
english_title: "Memorial trees were planted at Tagore Vidyaniketan School "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171435/memorial-trees-were-planted-at-tagore-vidyaniketan-school"
published_at: "2023-12-22T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65859a2058728_news-card.jpg"
keywords: []
---

# മരണപ്പെട്ട അമന്യ സജീഷിന്റെ ഓർമക്കായി ടാഗോർ വിദ്യാനികെതൻ സ്കൂളിൽ ഓർമ്മ മരങ്ങൾ നട്ടു

> **Lead Summary:** **തളിപ്പറമ്പ: **അസുഖബാധിതായി മരണപ്പെട്ട ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി അമന്യ സജീഷിന്റെ ഓർമക്കായി തളിപ്പറമ്പ ടാഗോർ വിദ്യാനികെതൻ ഗവ ഹയർ സെക്കന്ററി സ്കൂളിൽ ഓർമ്മ മരങ്ങൾ നട്ടു.

## Article Content

**തളിപ്പറമ്പ: **അസുഖബാധിതായി മരണപ്പെട്ട ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി അമന്യ സജീഷിന്റെ ഓർമക്കായി തളിപ്പറമ്പ ടാഗോർ വിദ്യാനികെതൻ ഗവ ഹയർ സെക്കന്ററി സ്കൂളിൽ ഓർമ്മ മരങ്ങൾ നട്ടു.

ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, ഗൈഡ്സ് നേതൃത്വത്തിൽ നടന്ന പരിപാടി എം ബിജുമോഹൻ ഉദ്ഘാടനം ചെയ്തു. കെ ഗീത പി ആനന്ദൻ ഉമ്മർ ഫാറൂഖ് സൗദാമിനി, ടി സുരേഷ്, സുചിത്ര എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171435/memorial-trees-were-planted-at-tagore-vidyaniketan-school)