---
title: "പ്രധാന ചാരായം വിൽപ്പനക്കാരനായ പുതുശ്ശേരി ബാലന് രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും"
english_title: "two years in prison and a fine of Rs 1 lakh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171430/two-years-in-prison-and-a-fine-of-rs-1-lakh"
published_at: "2023-12-22T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658598db41963_news-card.jpg"
keywords: []
---

# പ്രധാന ചാരായം വിൽപ്പനക്കാരനായ പുതുശ്ശേരി ബാലന് രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും

> **Lead Summary:** ശ്രീകണ്ഠാപുരം റെയിഞ്ചിൽപ്പെ ട്ടഏരുവേശ്ശി വില്ലേജിലെ വലിയ അരീക്ക മല സ്ഥലത്തെ പ്രധാന ചാരായം വില്പനക്കാരനായ പുതുശ്ശേരി ബാലൻ എന്നയാളുടെ പേരിൽ 2016-ൽ പത്ത് ലിറ്റർ ചാരായം കൈവശം സൂക്ഷിച്ച കുറ്റത്തിന് രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

## Article Content

ശ്രീകണ്ഠാപുരം റെയിഞ്ചിൽപ്പെ ട്ടഏരുവേശ്ശി വില്ലേജിലെ വലിയ അരീക്ക മല സ്ഥലത്തെ പ്രധാന ചാരായം വില്പനക്കാരനായ പുതുശ്ശേരി ബാലൻ എന്നയാളുടെ പേരിൽ 2016-ൽ പത്ത് ലിറ്റർ ചാരായം കൈവശം സൂക്ഷിച്ച കുറ്റത്തിന് രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

ശ്രീകണ്ഠാപുരം റേഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ടി.രഞ്ചിത്ത് ബാബുവും പാർട്ടിയും ചേർന്ന് കണ്ടെടുത്ത അബ്കാരി കേസിലാണ് വിധി.  അന്നു നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.സി. വാസുദേവൻ, CEO മാരായ കെ.സന്തോഷ്കുമാർ, .സി.കെ.ഷിബു, പി. ഷിബു, എന്നിവർ പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171430/two-years-in-prison-and-a-fine-of-rs-1-lakh)