---
title: "ആർ. വി വിനയൻ നിര്യാതനായി"
english_title: "R V Vinayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171427/r-v-vinayan"
published_at: "2023-12-22T19:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658596fc1f0cb_Untitled-2-web.jpg"
keywords: []
---

# ആർ. വി വിനയൻ നിര്യാതനായി

> **Lead Summary:** അഞ്ചാപീടികയിലെ ആർ വി. വിനയൻ നിര്യാതനായി. പുഴാതിയിലെ പരേതരായ ആർ വി നാരായണൻ നായരുടെയും, ആർ വി അമ്മുകുട്ടി അമ്മയുടെയും ഇളയ മകനാണ്.

## Article Content

അഞ്ചാപീടികയിലെ ആർ വി. വിനയൻ നിര്യാതനായി. പുഴാതിയിലെ പരേതരായ ആർ വി നാരായണൻ നായരുടെയും, ആർ വി അമ്മുകുട്ടി അമ്മയുടെയും ഇളയ മകനാണ്.

ഭാര്യ: ഉഷ, മക്കൾ: വർഷവിനയൻ,വിശ്വകാന്ത് വിനയൻ,മരുമകൻ: രഘു നമ്പ്യാർ, സഹോദരങ്ങൾ: ഉഷ R.V പുഴാതി,വിജയൻ R.V പള്ളിക്കുന്ന്, ഭൗതികദേഹം നാളെ (ശനിയാഴ്ച്ച) രാവിലെ 7 മണിക്ക് അഞ്ചാം പീടികയിലെ വസതിയിൽ അന്ത്യോപചാരമർപ്പിക്കുന്നതിനായി എത്തിക്കുന്നതായിരിക്കും.

സംസ്ക്കാരം:നാളെ (23.12.2023)ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171427/r-v-vinayan)