---
title: "കാപ്പാടാൻ വീട്ടിൽ ലക്ഷ്മിയമ്മ നിര്യാതയായി"
english_title: "lakshmiyamma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171407/lakshmiyamma"
published_at: "2023-12-22T17:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65857c439e797_Untitled-2-web.jpg"
keywords: []
---

# കാപ്പാടാൻ വീട്ടിൽ ലക്ഷ്മിയമ്മ നിര്യാതയായി

> **Lead Summary:** വേശാല കോമക്കരിയിലെ കാപ്പാടാൻ വീട്ടിൽ ലക്ഷ്മിയമ്മനിര്യാതയായി. ഭർത്താവ് പരേതനായ തളാപ്പൻ വീട്ടിൽ നാരായണൻ നമ്പ്യാർ. മക്കൾ: പത്മിനി, സതി,കൃഷ്ണൻ, ഭാർഗ്ഗവി, രമാവതി (CPIM കോമക്കരി ബ്രാഞ്ച് അംഗം) മുരളീധരൻ , ഗീത. മരുമക്കൾ: നാരായണൻ മാച്ചേരി, വേണുക കക്കാട്, സുധാകരൻ കക്കാട്, ഭാർഗ്ഗവൻ വേശാല, ഉഷ പയ്യാവൂർ, മനോജ് കീഴുന്നപ്പാറ, പരേതനായ ബാലകൃഷ്ണൻ ചാവശേരി. സംസ്കാരം ഇന്നു വൈകിട്ട് 6മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ശാന്തിവനത്തിൽ.

## Article Content

വേശാല കോമക്കരിയിലെ കാപ്പാടാൻ വീട്ടിൽ ലക്ഷ്മിയമ്മനിര്യാതയായി. ഭർത്താവ് പരേതനായ തളാപ്പൻ വീട്ടിൽ നാരായണൻ നമ്പ്യാർ. മക്കൾ: പത്മിനി, സതി,കൃഷ്ണൻ, ഭാർഗ്ഗവി, രമാവതി (CPIM കോമക്കരി ബ്രാഞ്ച് അംഗം) മുരളീധരൻ , ഗീത. മരുമക്കൾ: നാരായണൻ മാച്ചേരി, വേണുക കക്കാട്, സുധാകരൻ കക്കാട്, ഭാർഗ്ഗവൻ വേശാല, ഉഷ പയ്യാവൂർ, മനോജ് കീഴുന്നപ്പാറ, പരേതനായ ബാലകൃഷ്ണൻ ചാവശേരി. സംസ്കാരം ഇന്നു വൈകിട്ട് 6മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ശാന്തിവനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171407/lakshmiyamma)