---
title: "എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "skssf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171358/skssf"
published_at: "2023-12-22T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585514032a2f_news-card.jpg"
keywords: []
---

# എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **പൂവ്വം:** എസ് ,കെ, എസ്, എസ്, എഫ് പൂവ്വം ശാഖ, കൺവൻഷൻ നൗഷാദ് മൗലവിയുടെ അദ്ധ്യക്ഷതയിൽ ഇസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. സിറാജ് മാസ്റ്റർ ക്ലാസ് എടുത്തു,

## Article Content

**പൂവ്വം:** എസ് ,കെ, എസ്, എസ്, എഫ് പൂവ്വം ശാഖ, കൺവൻഷൻ നൗഷാദ് മൗലവിയുടെ അദ്ധ്യക്ഷതയിൽ ഇസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. സിറാജ് മാസ്റ്റർ ക്ലാസ് എടുത്തു,

ഫൈസൽ തങ്ങൾ, ഷക്കീർ, മർസൂഖ്, സിനാൻ, അസ്ഹരി, മുഹമ്മദ്അലി മൗലവി,ശംസീർ, ജംഷീർ, ജാസിർ, എന്നിവർ സംസാരിച്ചു, സവാദ് മൗലവി, സ്വാഗതവും ആഷിഖ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ; പ്രസിഡൻറ്, നൗഷാദ് മൗലവി, സെക്രട്ടറി, സവാദ് മൗലവി, ട്രഷറർ ജംഷീർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171358/skssf)