---
title: "കെ.പി.എസ്.ടി.എ. ഉപജില്ലാ സമ്മേളനം 23ന്"
english_title: "KPSTA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171171/kpsta"
published_at: "2023-12-21T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65845a064cd43_Untitled-2-web.jpg"
keywords: []
---

# കെ.പി.എസ്.ടി.എ. ഉപജില്ലാ സമ്മേളനം 23ന്

> **Lead Summary:** **തളിപ്പറമ്പ: **കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ സമ്മേളനം 23 ന് ശനി രാവിലെ 10 മണിക്ക് മൂത്തേടത്ത് സ്കൂളിൽ വെച്ച് നടക്കും.സംസ്ഥാന വൈസ്.പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായി വി.പി.അബ്ദുൾ റഷീദ് പങ്കെടുക്കും. യു.കെ.ബാലചന്ദ്രൻ മുഖ്യ ഭാഷണം നടത്തും.

## Article Content

**തളിപ്പറമ്പ: **കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ സമ്മേളനം 23 ന് ശനി രാവിലെ 10 മണിക്ക് മൂത്തേടത്ത് സ്കൂളിൽ വെച്ച് നടക്കും.സംസ്ഥാന വൈസ്.പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായി വി.പി.അബ്ദുൾ റഷീദ് പങ്കെടുക്കും. യു.കെ.ബാലചന്ദ്രൻ മുഖ്യ ഭാഷണം നടത്തും.

കെ.എസ്. വിനീത് അധ്യക്ഷത വഹിക്കും. പി. കെ. സരസ്വതി, കെ.എം.ബിന്ദു, പി.വി. സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി.മെസ്മർ,സിബി ഫ്രാൻസിസ്,ടി.അംബരീഷ്,പി.കെ. ഇന്ദിര സംസാരിക്കും. കെ. പി. വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറയും.സാംസ്കാരിക സമ്മേളനം എം. പ്രദീപ്കുമാറും പ്രതിനിധി സമ്മേളനം കെ.വി.മോഹനനും ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171171/kpsta)