---
title: "മഹിളാ കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് വാക്ക് സംഘടിപ്പിച്ചു"
english_title: "night walk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171156/night-walk"
published_at: "2023-12-21T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658452987d48c_news-card.jpg"
keywords: []
---

# മഹിളാ കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് വാക്ക് സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്നസ്ത്രീധനത്തിനെതിരെ സധൈര്യം മുന്നോട്ട് ക്യാമ്പയിന്റെ ഭാഗമായി പരിയാരം മണ്ഡലം മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ നൈറ്റ് വാക്ക് സംഘടിപ്പിച്ചു.

## Article Content

**പരിയാരം :**മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്നസ്ത്രീധനത്തിനെതിരെ സധൈര്യം മുന്നോട്ട് ക്യാമ്പയിന്റെ ഭാഗമായി പരിയാരം മണ്ഡലം മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ നൈറ്റ് വാക്ക് സംഘടിപ്പിച്ചു.

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പ്രമീള രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡണ്ട് വിജിഷ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി ജാനകി , ബിന്ദു കൃഷ്ണൻ , കെ. ഇ. രമണി, സീന ബാബു , ധനലക്ഷ്മി മുത്തുരാജ്, ഗായത്രി സജീൻ ,ഷൈമ പുരുഷോത്തമൻ , പ്രസന്ന തമ്പാൻ, കെ. പങ്കജവല്ലി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171156/night-walk)