---
title: "ചപ്പാരപ്പടവിൽ സംഘടിപ്പിച്ച സൗജന്യ ദന്ത രോഗനിർണയ ക്യാമ്പ് ഉത്ഘാടനം മാധ്യമപ്രവർത്തകൻ റിയാസ് കെ എം ആർ നിർവഹിച്ചു"
english_title: "Journalist Riyas KMR conducts a free dental diagnosis camp at Chapparappada"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17110/journalist-riyas-kmr-conducts-a-free-dental-diagnosis-camp-at-chapparappada"
published_at: "2021-12-21T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c15e93d5cdf_6ae57c0c-6706-4f61-a490-76a8a46785a6.jpg"
keywords: []
---

# ചപ്പാരപ്പടവിൽ സംഘടിപ്പിച്ച സൗജന്യ ദന്ത രോഗനിർണയ ക്യാമ്പ് ഉത്ഘാടനം മാധ്യമപ്രവർത്തകൻ റിയാസ് കെ എം ആർ നിർവഹിച്ചു

> **Lead Summary:** ചപ്പാരപടവിൽ പ്രവർത്തിക്കുന്ന ഡോ. ലിയാ'സ് ഡെന്റ് കെയറും ചപ്പാരപടവ് ശാഖ യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ദന്ത രോഗ നിർണ്ണയ ക്യാമ്പ് മാധ്യമ പ്രവർത്തകൻ റിയാസ് കെ എം ആർ നിർവഹിച്ചു.

## Article Content

ചപ്പാരപടവിൽ പ്രവർത്തിക്കുന്ന ഡോ. ലിയാ'സ് ഡെന്റ് കെയറും ചപ്പാരപടവ് ശാഖ യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ദന്ത രോഗ നിർണ്ണയ ക്യാമ്പ് മാധ്യമ പ്രവർത്തകൻ റിയാസ് കെ എം ആർ നിർവഹിച്ചു.

ആസിഫ് ചപ്പാരപടവ് അധ്യക്ഷത വഹിച്ചു. പി അബ്ദുൽ ലത്തീഫ് ഹാജി, ഒ കെ ഇബ്രാഹിം കുട്ടി, പി സി ജലീൽ, എം അബ്ദുൽ ജലീൽ, ടി സി ഉവൈസ്, മുനീർ ബി, എം വി ആരിഫ്, മുഫീദ് എം ബി, റിയാസ് എം വി എന്നിവർ സംസാരിച്ചു.

എം ഷുഹൈബ് സ്വാഗതവും മിസ്ഹബ് നന്ദിയും പറഞ്ഞു. ഡോ. ലിയ കുര്യൻ, ഡോ.അൻഷിദ അബ്ദുള്ള,ഡോ. അർഷാദ് മുഹമ്മദലി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17110/journalist-riyas-kmr-conducts-a-free-dental-diagnosis-camp-at-chapparappada)