---
title: "ഗാർഹിക പീഡനം: ഭർത്താവിനെതിരെ കേസ്"
english_title: "Domestic violence: Case against husband"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/171063/domestic-violence-case-against-husband"
published_at: "2023-12-21T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583fe6ef0356_Untitled-2_web.jpg"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ഭര്‍ത്താവ് പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ പോലീസ്‌ കേസെടുത്തു. കുറുമാത്തൂര്‍ വേളിപ്പാറയിലെ അബ്ദുൾ റസാക്കിനെതിരെ ഭാര്യ ബുഷ്റയുടെ പരാതിയിലാണ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **ഭര്‍ത്താവ് പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ പോലീസ്‌ കേസെടുത്തു. കുറുമാത്തൂര്‍ വേളിപ്പാറയിലെ അബ്ദുൾ റസാക്കിനെതിരെ ഭാര്യ ബുഷ്റയുടെ പരാതിയിലാണ് കേസെടുത്തത്.

1998 നവംബര്‍ 29 ന് വിവാഹിരായ ഇരുവരും വേളിപ്പാറയിലെ വീട്ടില്‍ താമസിച്ചു വരുന്നതിനിടയിലാണ് പീഡനമെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/171063/domestic-violence-case-against-husband)