---
title: "ക്രിസ്മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവ്: ഉടമസ്ഥനില്ലാത്ത നിലയിൽ വാറ്റും വാറ്റുപകരണങ്ങളും കണ്ടെത്തി"
english_title: "Christmas New Year Special Drive"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170984/christmas-new-year-special-drive"
published_at: "2023-12-21T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583c968929ea_news-card.jpg"
keywords: []
---

# ക്രിസ്മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവ്: ഉടമസ്ഥനില്ലാത്ത നിലയിൽ വാറ്റും വാറ്റുപകരണങ്ങളും കണ്ടെത്തി

> **Lead Summary:** ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവി ന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ സജീവി ന്റെ നേതൃത്വത്തിൽ പയ്യാവൂർ, കുന്നത്തൂർ- പാടി, കാഞ്ഞിരക്കൊല്ലി- ചിറ്റാരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ചിറ്റാരി-ഏലപ്പാറ തോട്ടുചാൽ കേന്ദ്രികരിച്ച് നടത്തിവന്ന വലിയ വാറ്റു കേന്ദ്രവും, താല്കാലിക ഷെഡും തകർത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 400ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസ്സെടുത്തു.

## Article Content

ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവി ന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ സജീവി ന്റെ നേതൃത്വത്തിൽ പയ്യാവൂർ, കുന്നത്തൂർ- പാടി, കാഞ്ഞിരക്കൊല്ലി- ചിറ്റാരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ചിറ്റാരി-ഏലപ്പാറ തോട്ടുചാൽ കേന്ദ്രികരിച്ച് നടത്തിവന്ന വലിയ വാറ്റു കേന്ദ്രവും, താല്കാലിക ഷെഡും തകർത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 400ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസ്സെടുത്തു.

പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.എ. രഞ്ചിത്ത്കുമാർ, CEO മാരായ പി. ഷിബു, എം. രമേശൻ, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170984/christmas-new-year-special-drive)