---
title: "പ്രഭാത സവാരിക്കിടെ ചെങ്ങളായിയിൽ ബസ് ഇടിച്ച് പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു"
english_title: "A petrol pump worker died after being hit by a bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170976/a-petrol-pump-worker-died-after-being-hit-by-a-bus"
published_at: "2023-12-21T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583c648d0248_Untitled-2-web.jpg"
keywords: []
---

# പ്രഭാത സവാരിക്കിടെ ചെങ്ങളായിയിൽ ബസ് ഇടിച്ച് പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

> **Lead Summary:** പ്രഭാത സവാരിക്കിടെ ചെങ്ങളായിയിൽ ബസ് ഇടിച്ച് പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു. പരിപ്പായിയിലെ ബാബുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 45 ഓടെയാണ് അപകടം.

## Article Content

പ്രഭാത സവാരിക്കിടെ ചെങ്ങളായിയിൽ ബസ് ഇടിച്ച് പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു. പരിപ്പായിയിലെ ബാബുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 45 ഓടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170976/a-petrol-pump-worker-died-after-being-hit-by-a-bus)