---
title: "പേയ്സ് പബ്ലിക് ലൈബ്രറി പെരുവണയുടെ 2024ലെ കലണ്ടർ പ്രകാശനം ചെയ്തു"
english_title: "Pace Public Library has released the 2024 calendar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170908/pace-public-library-has-released-the-2024-calendar"
published_at: "2023-12-20T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65831aabe8dd8_news-card.jpg"
keywords: []
---

# പേയ്സ് പബ്ലിക് ലൈബ്രറി പെരുവണയുടെ 2024ലെ കലണ്ടർ പ്രകാശനം ചെയ്തു

> **Lead Summary:** പേയ്സ് പബ്ലിക് ലൈബ്രറി പെരുവണയുടെ 2024ലെ കലണ്ടർ പ്രകാശനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത ബാലകൃഷ്ണൻ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കരുണയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

## Article Content

പേയ്സ് പബ്ലിക് ലൈബ്രറി പെരുവണയുടെ 2024ലെ കലണ്ടർ പ്രകാശനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത ബാലകൃഷ്ണൻ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കരുണയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

പഞ്ചായത്ത് മെമ്പർ റെജി ലൈബ്രറി പ്രസിഡന്റ്‌ ഉമ്മർ പെരുവണ, മുഹമ്മദ്‌ പി എ, സൽമാൻ. എം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170908/pace-public-library-has-released-the-2024-calendar)