---
title: "കുറ്റവിചാരണ സദസ്സിന് കരുത്ത് പകർന്ന് പരിയാരത്ത് യു ഡി എഫ് വിളംബര ജാഥ"
english_title: "udf rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170905/udf-rally"
published_at: "2023-12-20T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583195ca5281_news-card.jpg"
keywords: []
---

# കുറ്റവിചാരണ സദസ്സിന് കരുത്ത് പകർന്ന് പരിയാരത്ത് യു ഡി എഫ് വിളംബര ജാഥ

> **Lead Summary:** **പരിയാരം :**യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി ഡിസംബർ 22 ന് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ പ്രചരണാർത്ഥം പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽപരിയാരം ചുടലയിൽ വിളംബര ജാഥ സംഘടിപ്പിച്ചു .

## Article Content

**പരിയാരം :**യുഡിഎഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി ഡിസംബർ 22 ന് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ പ്രചരണാർത്ഥം പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽപരിയാരം ചുടലയിൽ വിളംബര ജാഥ സംഘടിപ്പിച്ചു .

മുസ്ലിം ജില്ലാ വൈസ് പ്രസിഡൻറ് ഇബ്രാഹിംകുട്ടിതിരുവട്ടൂർ , സിഎംപി ജില്ലാ കമ്മിറ്റി അംഗം എൻ കുഞ്ഞിക്കണ്ണൻ, യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ബഷീർ പൊയിൽ കൺവീനർ പി വി സജീവൻ, ആർഎസ്പി ബ്ലോക്ക് പ്രസിഡണ്ട് കെ രാജൻ, പി.വി.അബ്ദുൾ ഷുക്കൂർ , പി.വി രാമചന്ദ്രൻ ,എം എ ഇബ്രാഹിം, വി ജാനകി , ഐ.വി. കുഞ്ഞിരാമൻ, കെ.പി.അബ്ദുൾ സലാം,അഷറഫ് പുളുക്കൂൽ, പി.സി എം അഷറഫ്,കെ എം രവിന്ദ്രൻ , ഇ. വിജയൻ മാസ്റ്റർ , എ.ടി. ജനാർദ്ദനൻ , പി.എം അൽ അമീൻ, കെ.കെ.പി.അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170905/udf-rally)