---
title: "പരിയാരത്ത് കോവിഡ് രോഗികൾക്ക് ഇന്നുമുതൽ പ്രത്യേകം വാർഡ് ഏർപ്പെടുത്തും"
english_title: "A separate ward will be set up for Covid patients"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170837/a-separate-ward-will-be-set-up-for-covid-patients"
published_at: "2023-12-20T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582ea4d848fc_Untitled-2-web.jpg"
keywords: []
---

# പരിയാരത്ത് കോവിഡ് രോഗികൾക്ക് ഇന്നുമുതൽ പ്രത്യേകം വാർഡ് ഏർപ്പെടുത്തും

> **Lead Summary:** പരിയാരം: കോവിഡ് രോഗികൾക്ക് ഇന്നുമുതൽ പ്രത്യേകം വാർഡ് ഏർപ്പെടുത്തും. 704-ാം വാർഡാണ് ഐ.സി.യു സൗകര്യം ഉൾപ്പെടെ കോവിഡ് രോഗികൾക്കായി ഏർപ്പെടുത്തുന്നത്. 16 ബെഡുകളാണ് കോവിഡ് രോഗികൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 503-ാം വാർഡിൽ കോവിഡ് മറ്റ് രോഗികൾക്കൊപ്പം അഡ്മിറ്റ് ചെയ്തത് വിവാദമായിരുന്നു.

## Article Content

പരിയാരം: കോവിഡ് രോഗികൾക്ക് ഇന്നുമുതൽ പ്രത്യേകം വാർഡ് ഏർപ്പെടുത്തും. 704-ാം വാർഡാണ് ഐ.സി.യു സൗകര്യം ഉൾപ്പെടെ കോവിഡ് രോഗികൾക്കായി ഏർപ്പെടുത്തുന്നത്. 16 ബെഡുകളാണ് കോവിഡ് രോഗികൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 503-ാം വാർഡിൽ കോവിഡ് മറ്റ് രോഗികൾക്കൊപ്പം അഡ്മിറ്റ് ചെയ്തത് വിവാദമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170837/a-separate-ward-will-be-set-up-for-covid-patients)