---
title: "പിണറായി വിജയന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം തുടരും; വി രാഹുൽ"
english_title: "V Rahul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170835/v-rahul"
published_at: "2023-12-20T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582e55e91f22_news-card.jpg"
keywords: []
---

# പിണറായി വിജയന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം തുടരും; വി രാഹുൽ

> **Lead Summary:** പിണറായി വിജയന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം തുടരും; വി രാഹുൽ. സമരം ചെയ്യുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് മുട്ടയും പാലും വാങ്ങിക്കൊടുത്ത് അവരോട് കരയരുത് എന്നുപോലും അഭ്യർത്ഥിക്കുന്നു പോലീസ് യൂത്ത് കോൺഗ്രസ് വനിതാ സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെ ഉള്ളവരുടെ വസ്ത്രം പോലും പപരസ്യമായ കീറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചാൽ പിണറായിയുടെ ഗൺമാനു ഇപ്പോൾ പോലീസ് സംരക്ഷണം കൊടുക്കേണ്ടി വന്നതുപോലെ പോലീസിന് സംരക്ഷണം കൊടുക്കാൻ പട്ടാളത്തെ വിളിക്കേണ്ട സാഹചര്യമുണ്ടാകും എന്നും വി രാഹുൽ അറിയിച്ചു.

## Article Content

പിണറായി വിജയന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം തുടരും; വി രാഹുൽ. സമരം ചെയ്യുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് മുട്ടയും പാലും വാങ്ങിക്കൊടുത്ത് അവരോട് കരയരുത് എന്നുപോലും അഭ്യർത്ഥിക്കുന്നു പോലീസ് യൂത്ത് കോൺഗ്രസ് വനിതാ സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെ ഉള്ളവരുടെ വസ്ത്രം പോലും പപരസ്യമായ കീറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചാൽ പിണറായിയുടെ ഗൺമാനു ഇപ്പോൾ പോലീസ് സംരക്ഷണം കൊടുക്കേണ്ടി വന്നതുപോലെ പോലീസിന് സംരക്ഷണം കൊടുക്കാൻ പട്ടാളത്തെ വിളിക്കേണ്ട സാഹചര്യമുണ്ടാകും എന്നും വി രാഹുൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170835/v-rahul)