---
title: "തോമസ് ചാണ്ടി അനുസ്മരണവും  ഛായ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും നടത്തി"
english_title: "Thomas Chandy  commemoration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170821/thomas-chandy-commemoration"
published_at: "2023-12-20T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582d724a0069_news-card.jpg"
keywords: []
---

# തോമസ് ചാണ്ടി അനുസ്മരണവും  ഛായ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും നടത്തി

> **Lead Summary:** **കണ്ണൂർ :**മുൻ മന്ത്രിയും എൻസിപി സംസ്ഥാന പ്രസിഡൻ്റുമായിരുന്ന തോമസ് ചാണ്ടിയുടെ ചരമ വാർഷിക ദിനത്തിൽ തോമസ് ചാണ്ടി ഫാണ്ടേഷൻ കണ്ണൂർ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ തോമസ് ചാണ്ടി അനുസ്മരണവും ഛായ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും നടത്തി.

## Article Content

**കണ്ണൂർ :**മുൻ മന്ത്രിയും എൻസിപി സംസ്ഥാന പ്രസിഡൻ്റുമായിരുന്ന തോമസ് ചാണ്ടിയുടെ ചരമ വാർഷിക ദിനത്തിൽ തോമസ് ചാണ്ടി ഫാണ്ടേഷൻ കണ്ണൂർ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ തോമസ് ചാണ്ടി അനുസ്മരണവും ഛായ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും നടത്തി.

ജില്ലാ പ്രസിഡന്റ് ഏ.വി.തമ്പാൻ അധ്യക്ഷത വഹിച്ചു .ഫൗണ്ടേഷൻ സംസ്ഥാന സമിതിയംഗം വി വി കുഞ്ഞികൃഷ്ണൻ മാസ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രശാന്തൻ മുരിക്കോളി, പി കുഞ്ഞിക്കണ്ണൻ, സന്തോഷ് കുമാർ കൊമ്പൻ പാറ, ഇ.സി കുഞ്ഞികൃഷ്ണൻ, ജോബിഷ് ജോസഫ് , ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി പ്രദീപൻ തൈക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170821/thomas-chandy-commemoration)