---
title: "പി ടി മാധവി നിര്യാതയായി"
english_title: "p t madhavi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170669/p-t-madhavi"
published_at: "2023-12-20T09:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658268ce03f28_Untitled-2-web.jpg"
keywords: []
---

# പി ടി മാധവി നിര്യാതയായി

> **Lead Summary:** മുല്ലക്കൊടി പി ടി മാധവി നിര്യാതയായി. ഭർത്താവ്: പരേതനായ പിലാക്കുനി നാരായണൻ. മക്കൾ: പി ടി പത്മിനി( റിട്ട. ടീച്ചർ, ഏഴാം ഹിന്ദു എൽ പി സ്കൂൾ), പി ടി വാസുദേവൻ, പി ടി ഭാസ്കരൻ, പിടി രാജീവൻ, സന്തോഷ്. മരുമക്കൾ: സി വി രാമചന്ദ്രൻ, മിത്ര, പ്രീത, മേഘ. സഹോദരങ്ങൾ: പാർവതി, പരേതരായ നാരായണൻ, കുഞ്ഞിരാമൻ, ഗോവിന്ദൻ, കുഞ്ഞിക്കോരൻ.

## Article Content

മുല്ലക്കൊടി പി ടി മാധവി നിര്യാതയായി. ഭർത്താവ്: പരേതനായ പിലാക്കുനി നാരായണൻ. മക്കൾ: പി ടി പത്മിനി( റിട്ട. ടീച്ചർ, ഏഴാം ഹിന്ദു എൽ പി സ്കൂൾ), പി ടി വാസുദേവൻ, പി ടി ഭാസ്കരൻ, പിടി രാജീവൻ, സന്തോഷ്. മരുമക്കൾ: സി വി രാമചന്ദ്രൻ, മിത്ര, പ്രീത, മേഘ. സഹോദരങ്ങൾ: പാർവതി, പരേതരായ നാരായണൻ, കുഞ്ഞിരാമൻ, ഗോവിന്ദൻ, കുഞ്ഞിക്കോരൻ.

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മുല്ലക്കൊടിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170669/p-t-madhavi)