---
title: "കണ്ണൂരിനെ അപമാനിച്ച ഗവർണർക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി"
english_title: "A protest was held against the governor who insulted Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170663/a-protest-was-held-against-the-governor-who-insulted-kannur"
published_at: "2023-12-20T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582646be748f_news-card.jpg"
keywords: []
---

# കണ്ണൂരിനെ അപമാനിച്ച ഗവർണർക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ: **കണ്ണൂരിനെ അപമാനിച്ച ഗവർണർക്കെതിരെ കണ്ണൂരുകാരുടെ പ്രതിഷേധം CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.

## Article Content

**ചട്ടുകപ്പാറ: **കണ്ണൂരിനെ അപമാനിച്ച ഗവർണർക്കെതിരെ കണ്ണൂരുകാരുടെ പ്രതിഷേധം CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.

തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ഏറിയ കമ്മറ്റിയംഗം എം.വി സുശീല, കെ.നാണു എന്നിവർ സംസാരിച്ചു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ്റെ കോലം കത്തിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170663/a-protest-was-held-against-the-governor-who-insulted-kannur)