---
title: "ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു"
english_title: "Accident at sharjah "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170626/accident-at-sharjah"
published_at: "2023-12-19T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581cd3d5d743_IMG-20231219-WA0103.jpg"
keywords: []
---

# ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** കാട്ടാമ്പള്ളി: ഇന്ന് ഷാർജയിൽ ഉണ്ടായ വാഹന അപകടത്തിൽ കാട്ടാമ്പള്ളി മുക്കണ്ണൻ താഴെ പുരയിൽ ബഷീർ മരണപ്പെട്ടു. മൃത ശരീരം നാളെ എത്തും. ശേഷം കാട്ടാമ്പള്ളി ജുമുഅത്തു പള്ളിയിൽ നിസ്കാരം ശേഷം മാങ്ങാട് മന്ന കബർസ്ഥാനിൽ കബറടക്കം നടക്കും.

## Article Content

കാട്ടാമ്പള്ളി: ഇന്ന് ഷാർജയിൽ ഉണ്ടായ വാഹന അപകടത്തിൽ കാട്ടാമ്പള്ളി മുക്കണ്ണൻ താഴെ പുരയിൽ ബഷീർ മരണപ്പെട്ടു. മൃത ശരീരം നാളെ എത്തും. ശേഷം കാട്ടാമ്പള്ളി ജുമുഅത്തു പള്ളിയിൽ നിസ്കാരം ശേഷം മാങ്ങാട് മന്ന കബർസ്ഥാനിൽ കബറടക്കം നടക്കും.

പരേതനായ കടവൻ ഹംസയാണ് മരണപെട്ട ബഷീറിന്റെ പിതാവ്. ഭാര്യ: റസിയ. മക്കൾ: വിദ്യാർത്ഥികളായ അർഷാദ്, ശിഫ, സഹോദരൻ റഫീഖ് സഹോദരി സഫൂറ 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170626/accident-at-sharjah)