---
title: "തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ തരിശുഭൂമി കൃഷിയുടെ വിളവെടുപ്പ് നടത്തി"
english_title: "Harvesting of the fallow land agriculture"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170542/harvesting-of-the-fallow-land-agriculture"
published_at: "2023-12-19T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65818206676cd_news-card.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ തരിശുഭൂമി കൃഷിയുടെ വിളവെടുപ്പ് നടത്തി

> **Lead Summary:** പയ്യന്നൂർ നഗരസഭ 35 വാർഡ് 2022: 23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിശുഭൂമി വികസിപ്പിച്ച് കൃഷിക്ക് , അനുയോജ്യമാക്കുന്നതിന്റെ ഭാഗമായി മരച്ചീനി കൃഷി വിളവെടുപ്പ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി ബാലൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു . ഒരു കിന്റലോളം മരച്ചീനി ലഭിച്ചു.

## Article Content

പയ്യന്നൂർ നഗരസഭ 35 വാർഡ് 2022: 23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിശുഭൂമി വികസിപ്പിച്ച് കൃഷിക്ക് , അനുയോജ്യമാക്കുന്നതിന്റെ ഭാഗമായി മരച്ചീനി കൃഷി വിളവെടുപ്പ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി ബാലൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു . ഒരു കിന്റലോളം മരച്ചീനി ലഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170542/harvesting-of-the-fallow-land-agriculture)