---
title: "ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "A young man died in a collision between a bus and a bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170515/a-young-man-died-in-a-collision-between-a-bus-and-a-bike"
published_at: "2023-12-19T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658170840e561_Untitled-2-web.jpg"
keywords: []
---

# ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ :** എടക്കാട് പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ഇന്ന് രാവിലെയായിരുന്നു അപകടം. ചിറക്കര പുല്ലമ്പിൽ സ്വദേശി പുതിയപറമ്പ് ഹൗസിൽ പത്മനാഭൻറെ മകൻ ശ്രീലേഷ് ആണ് മരിച്ചത് കണ്ണൂർ ഐ സി ഐ സി ഐ ബാങ്ക് ജീവനക്കാരനാണ്.

## Article Content

**കണ്ണൂർ :** എടക്കാട് പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ഇന്ന് രാവിലെയായിരുന്നു അപകടം. ചിറക്കര പുല്ലമ്പിൽ സ്വദേശി പുതിയപറമ്പ് ഹൗസിൽ പത്മനാഭൻറെ മകൻ ശ്രീലേഷ് ആണ് മരിച്ചത് കണ്ണൂർ ഐ സി ഐ സി ഐ ബാങ്ക് ജീവനക്കാരനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170515/a-young-man-died-in-a-collision-between-a-bus-and-a-bike)