---
title: "കെ.വി. നാണി നിര്യാതയായി"
english_title: "k v nani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170413/k-v-nani"
published_at: "2023-12-19T10:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65811dc7d6b90_Untitled-2-web.jpg"
keywords: []
---

# കെ.വി. നാണി നിര്യാതയായി

> **Lead Summary:** **ബക്കളം: **കാനൂൽ കൈരളി വായനശാലയ്ക്കു സമീപം കെ.വി. നാണി 85 വയസ് നിര്യാതയായി. കണ്ണൂർ ജില്ലാ ആശുപത്രിയിലെ റിട്ട: ലാബ് ടെക്നീഷ്യൻ ആയിരുന്നു. CPIM മൈലാട് ബ്രാഞ്ച് അംഗമാണ്. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചു.

## Article Content

**ബക്കളം: **കാനൂൽ കൈരളി വായനശാലയ്ക്കു സമീപം കെ.വി. നാണി 85 വയസ് നിര്യാതയായി. കണ്ണൂർ ജില്ലാ ആശുപത്രിയിലെ റിട്ട: ലാബ് ടെക്നീഷ്യൻ ആയിരുന്നു. CPIM മൈലാട് ബ്രാഞ്ച് അംഗമാണ്. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചു.

പരിയാരം ഡിവിഷനെ പ്രതിനിധീകരിച്ച് കണ്ണൂർ ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചു. മഹിളാ അസോസിയേഷൻ ബക്കും വില്ലേജ് കമ്മിറ്റി അംഗം ആയിരുന്നു.

സഹോദരങ്ങൾ പരേതരായ കെ.വി.ചന്തു മാസ്റ്റർ, ശ്രീദേവി, മാണി, കുഞ്ഞിരാമൻ, കല്യാണി കുഞ്ഞിക്കേളു.   സംസ്കാരം ഇന്ന് വൈകുന്നേരം 6:00 മണിക്ക് മയിലാട് പൊതു ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170413/k-v-nani)