---
title: "പരക്കോത്ത് കുഞ്ഞി കണ്ണൻ നിര്യാതനായി "
english_title: "Kunji kannan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170383/kunji-kannan"
published_at: "2023-12-19T08:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581054f4fa37_IMG-20231219-WA0018.jpg"
keywords: []
---

# പരക്കോത്ത് കുഞ്ഞി കണ്ണൻ നിര്യാതനായി 

> **Lead Summary:** പരക്കോത്ത് കുഞ്ഞി കണ്ണൻ (മൊറാഴ വീവേഴ്സ് മുൻ നെയ്ത്ത് തൊഴിലാളി) നിര്യാതനായി. ഭാര്യ യശോദ വേലിക്കാത്ത് ഒഴക്രോം ബ്രാഞ്ച് മെമ്പർ, മുൻ കൗൺസിലർ ആന്തൂർ നഗര സഭ). മക്കൾ: പ്രശോഭ് . പി മൊറാഴ LC മെമ്പർ, എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ പി എ), പ്രജീഷ് .പി ഒഴക്രോം ബ്രാഞ്ച് മെമ്പർ).

## Article Content

പരക്കോത്ത് കുഞ്ഞി കണ്ണൻ (മൊറാഴ വീവേഴ്സ് മുൻ നെയ്ത്ത് തൊഴിലാളി) നിര്യാതനായി. ഭാര്യ യശോദ വേലിക്കാത്ത് ഒഴക്രോം ബ്രാഞ്ച് മെമ്പർ, മുൻ കൗൺസിലർ ആന്തൂർ നഗര സഭ). മക്കൾ: പ്രശോഭ് . പി മൊറാഴ LC മെമ്പർ, എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ പി എ), പ്രജീഷ് .പി ഒഴക്രോം ബ്രാഞ്ച് മെമ്പർ).

മരുമക്ൾ: രമ്യ പി ആർ ( PCR Bank ജീവനക്കാരി)

സഹോദരങ്ങൾ: രാഘവൻ(കോൾതുരുത്തി),നാരായണൻ പി വി ദേവി പി വി( കീരിയാട്).സംസ്കാരം രാവിലെ 11 മണിക്ക്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170383/kunji-kannan)