---
title: "വിവാഹ വാർഷികത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Funded IRPC on wedding anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170342/funded-irpc-on-wedding-anniversary"
published_at: "2023-12-18T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581303d3e6f0_Untitled-2-web.jpg"
keywords: []
---

# വിവാഹ വാർഷികത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **സി പി ഐ എം വേശാല ലോക്കൽ കമ്മിറ്റി അംഗവും എ ഐ ഡി ഡബ്ലിയു എ വേശാല വില്ലേജ് സെക്രട്ടറിയുമായ പി. അജിതയുടെയും സി.ജനാർദ്ദനന്റെയും ഇരുപത്തിയൊമ്പതാം വിവാഹ വാർഷികത്തിൽ ഐ ആർ പി സി ക്ക് ധനസഹായം നൽകി.

## Article Content

**ചട്ടുകപ്പാറ: **സി പി ഐ എം വേശാല ലോക്കൽ കമ്മിറ്റി അംഗവും എ ഐ ഡി ഡബ്ലിയു എ വേശാല വില്ലേജ് സെക്രട്ടറിയുമായ പി. അജിതയുടെയും സി.ജനാർദ്ദനന്റെയും ഇരുപത്തിയൊമ്പതാം വിവാഹ വാർഷികത്തിൽ ഐ ആർ പി സി ക്ക് ധനസഹായം നൽകി.

സി പി ഐ എം മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്‌കുമാർ, IRPC വേശാല ലോക്കൽ ഗ്രൂപ്പ്‌ ചെയർമാൻ കെ മധു, CPI(M) ലോക്കൽ കമ്മറ്റി അംഗം കെ. വി.പ്രതീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170342/funded-irpc-on-wedding-anniversary)