---
title: "കണ്ണൂർ നഗരത്തിലും ഗവർണർക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ ബാനർ"
english_title: "DYFI led protest banner against the governor in Kannur city"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170305/dyfi-led-protest-banner-against-the-governor-in-kannur-city"
published_at: "2023-12-18T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65805216e8069_news-card.jpg"
keywords: []
---

# കണ്ണൂർ നഗരത്തിലും ഗവർണർക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ ബാനർ

> **Lead Summary:** **കണ്ണൂർ: **നഗരത്തിൽ ഗവർണർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ ഗവർണർക്കെതിരെ പ്രതിഷേധബാനർ ഉയർത്തി.ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശിയുടെ നേതൃത്വത്തിലാണ് ബാനർ ഉയർത്തിയത്.****

## Article Content

**കണ്ണൂർ: **നഗരത്തിൽ ഗവർണർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ ഗവർണർക്കെതിരെ പ്രതിഷേധബാനർ ഉയർത്തി.ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശിയുടെ നേതൃത്വത്തിലാണ് ബാനർ ഉയർത്തിയത്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170305/dyfi-led-protest-banner-against-the-governor-in-kannur-city)