---
title: "ടിപ്പർ ലോറിയിടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം: അപകടം സ്കൂൾ വിട്ട് വരുന്നതിനിടെ ഉമ്മയുടെ കണ്മുന്നിൽ വെച്ച്"
english_title: "6-year-old dies after tipper lorry hits him"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170283/6-year-old-dies-after-tipper-lorry-hits-him"
published_at: "2023-12-18T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65803e96130e6_Untitled-2-web.jpg"
keywords: []
---

# ടിപ്പർ ലോറിയിടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം: അപകടം സ്കൂൾ വിട്ട് വരുന്നതിനിടെ ഉമ്മയുടെ കണ്മുന്നിൽ വെച്ച്

> **Lead Summary:** **മലപ്പട്ടം: **ചൂളിയാട് കടവ് വളവിൽ ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചൂളിയാട് കടവിലെ ഷംസുദീന്റെ മകൻ മുഹമ്മദ് ത്വാഹ ആണ് മരിച്ചത്. സ്‌കൂളിൽ നിന്ന് മടങ്ങി വരവെ ഉമ്മയുടെ കൺമുന്നിൽ വെച്ചാണ് അപകടം. ഭൗതികശരീരം കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്.

## Article Content

**മലപ്പട്ടം: **ചൂളിയാട് കടവ് വളവിൽ ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചൂളിയാട് കടവിലെ ഷംസുദീന്റെ മകൻ മുഹമ്മദ് ത്വാഹ ആണ് മരിച്ചത്. സ്‌കൂളിൽ നിന്ന് മടങ്ങി വരവെ ഉമ്മയുടെ കൺമുന്നിൽ വെച്ചാണ് അപകടം. ഭൗതികശരീരം കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്.

മയ്യിൽ എൽ പി സ്കൂളിലെ യു കെ ജി വിദ്യാർത്ഥിയാണ്. ചൂളിയാട് മദ്രസയിൽ ഒന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170283/6-year-old-dies-after-tipper-lorry-hits-him)