---
title: "പയ്യനാട്ട് ജാനകി നിര്യാതയായി"
english_title: "payyanatt janaki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170221/payyanatt-janaki"
published_at: "2023-12-18T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65800f996cb54_Untitled-2-web.jpg"
keywords: []
---

# പയ്യനാട്ട് ജാനകി നിര്യാതയായി

> **Lead Summary:** കണ്ണപുരം മാറ്റാങ്കിയിൽ താമസിക്കുന്ന പരേതനായ കീരി രാഘവന്റെ ഭാര്യ പയ്യനാട്ട് ജാനകി നിര്യാതയായി. ഇരിണാവിലെ പരേതനായ പയ്യനാട്ട് കുഞ്ഞമ്പുവിന്റെയും, പരേതയായ പൂക്കോട്ടി പാറുവിന്റെയും മകളാണ്.

## Article Content

കണ്ണപുരം മാറ്റാങ്കിയിൽ താമസിക്കുന്ന പരേതനായ കീരി രാഘവന്റെ ഭാര്യ പയ്യനാട്ട് ജാനകി നിര്യാതയായി. ഇരിണാവിലെ പരേതനായ പയ്യനാട്ട് കുഞ്ഞമ്പുവിന്റെയും, പരേതയായ പൂക്കോട്ടി പാറുവിന്റെയും മകളാണ്.

മക്കൾ : രാജീവൻ (കെ രാഘവൻ &സൺസ് ബനാന മെർച്ചെന്റ് ചൈനക്ലേ റോഡ് കണ്ണപുരം ) സജീവൻ (സെക്രട്ടറി വ്യാപാരി വ്യവസായി സമിതി കണ്ണപുരം പഞ്ചായത്ത്‌ കമ്മിറ്റി ) ഷാജി (പ്രമദം കമ്മ്യൂണിക്കേഷൻസ് കണ്ണപുരം ) സുധീഷ് ( ദുബായ് ) പരേതയായ അജിത.

മരുമക്കൾ : സരിത (താവം) രേഷ്മ (ചുണ്ട വയൽ ) രമ്യ (പയ്യന്നൂർ ) പി.സി. ആർ ബാങ്ക് കെ. കണ്ണപുരം. ബിൻജി (ചെമ്പേരി ) ജയകുമാർ (മാട്ടൂൽ).  സഹോദരങ്ങൾ: രവി ( കൊട്ടപ്പാലം ), ചന്ദ്രൻ (വെള്ളാഞ്ചിറ) ശശി (കണ്ണപുരം , മൊട്ടമ്മൽ ) നാരായണി, നളിനി, കമല, പരേതയായ ദേവകി ( ഇരിണാവ് ) സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് തൃക്കൊത്ത് പറമ്പത്ത് കാരോത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170221/payyanatt-janaki)