---
title: "സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു "
english_title: "Student dead in cycle accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17021/student-dead-in-cycle-accident"
published_at: "2021-12-20T16:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c06340cf1f1_Death_Piccture_EPS_14.jpg"
keywords: []
---

# സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു 

> **Lead Summary:** സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊളക്കാട് സാന്തോം എച്ച്.എസ്.എസ് വിദ്യാർത്ഥി മരിച്ചു.

## Article Content

സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊളക്കാട് സാന്തോം എച്ച്.എസ്.എസ് വിദ്യാർത്ഥി മരിച്ചു.

നെടുംപുറംചാലിലെ പീലിക്കുഴിയിൽ റെജിയുടെ മകൻ അലൻ ജോ മാത്യു (13) ആണ് മരിച്ചത്. കൊളക്കാട് സ്കൂളിന് സമീപത്താണ് അപകടം.

കൂടെ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ പരിക്കുകളോടെ പേരാവൂർ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17021/student-dead-in-cycle-accident)