---
title: "ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: " seriously injured in a collision between a bike and a lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170049/seriously-injured-in-a-collision-between-a-bike-and-a-lorry"
published_at: "2023-12-17T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f13fe29d3f_Untitled-2-web.jpg"
keywords: []
---

# ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **ഇരിട്ടി: **പുന്നാട് താവിലക്കുറ്റിയിലെ പീടികപ്പറമ്പിൽ സംഗീത് ശശി ആണ് മരിച്ചത് കഴിഞ്ഞദിവസം ഇരിട്ടി പിഡബ്ല്യുഡി ഹൗസിന് സമീപമാണ് അപകടമുണ്ടായത് കീഴ്പ്പള്ളി സ്വദേശി ദീപു പ്രകാശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു

## Article Content

**ഇരിട്ടി: **പുന്നാട് താവിലക്കുറ്റിയിലെ പീടികപ്പറമ്പിൽ സംഗീത് ശശി ആണ് മരിച്ചത് കഴിഞ്ഞദിവസം ഇരിട്ടി പിഡബ്ല്യുഡി ഹൗസിന് സമീപമാണ് അപകടമുണ്ടായത് കീഴ്പ്പള്ളി സ്വദേശി ദീപു പ്രകാശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170049/seriously-injured-in-a-collision-between-a-bike-and-a-lorry)