---
title: "കണ്ണൂർ കാൾടെക്‌സിൽ എസ് എഫ് ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു "
english_title: "SFI workers blocked the road at Kannur Caltex"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169845/sfi-workers-blocked-the-road-at-kannur-caltex"
published_at: "2023-12-16T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂർ കാൾടെക്‌സിൽ എസ് എഫ് ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു 

> **Lead Summary:** കണ്ണൂർ കാൾടെക്‌സിൽ എസ് എഫ് ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു കാലിക്കറ്റ് സർവകലാശാലയിൽ SFI സംസ്ഥാന ഭാരവാഹികളെയടക്കം അറസ്റ്റ് ചെയയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

## Article Content

കണ്ണൂർ കാൾടെക്‌സിൽ എസ് എഫ് ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു കാലിക്കറ്റ് സർവകലാശാലയിൽ SFI സംസ്ഥാന ഭാരവാഹികളെയടക്കം അറസ്റ്റ് ചെയയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

ഗവർണർ ഗോ ബേക്ക് എന്ന മുദ്രാവാക്യമുയർത്തി കോലവും കത്തിച്ചു.  കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ പി എ ബിനു മോഹൻ്റെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169845/sfi-workers-blocked-the-road-at-kannur-caltex)