---
title: "ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹാപ്പിനസ് റോഡ് ഷോ സംഘടിപ്പിച്ചു"
english_title: "Happiness Road Show was organized as part of Happiness Festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169844/happiness-road-show-was-organized-as-part-of-happiness-festival"
published_at: "2023-12-16T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dd59b31bea_news-card.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹാപ്പിനസ് റോഡ് ഷോ സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹാപ്പിനസ് റോഡ് ഷോ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹാപ്പിനസ് റോഡ് ഷോ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.

ഡിസംബർ 21 മുതൽ ധർമ്മശാലയിൽ വച്ച് നടക്കുന്ന തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് റോഡ് ഷോ സംഘടിപ്പിച്ചത്. പൂക്കോത്ത് നടയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ടൗൺ സ്ക്വയറിൽ സമാപിച്ചു. നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169844/happiness-road-show-was-organized-as-part-of-happiness-festival)