---
title: "മന്ത്രി എ.കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "Minister AK Saseendran was admitted to the hospital"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169800/minister-ak-saseendran-was-admitted-to-the-hospital"
published_at: "2023-12-16T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657daf576058b_Untitled-2-web.jpg"
keywords: []
---

# മന്ത്രി എ.കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** **പത്തനംതിട്ട :** ആരോഗ്യ സ്ഥിതി വിഷളായതോടെ വനം മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി പിയിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മന്ത്രി നിരീക്ഷണത്തിൽ തുടരുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലാണ് മന്ത്രി.

## Article Content

**പത്തനംതിട്ട :** ആരോഗ്യ സ്ഥിതി വിഷളായതോടെ വനം മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി പിയിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മന്ത്രി നിരീക്ഷണത്തിൽ തുടരുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലാണ് മന്ത്രി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169800/minister-ak-saseendran-was-admitted-to-the-hospital)