---
title: "പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തില്‍ എത്തും"
english_title: "Prime Minister Narendra Modi will arrive in Kerala on January 2"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169742/prime-minister-narendra-modi-will-arrive-in-kerala-on-january-2"
published_at: "2023-12-16T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d6e133a472_Untitled-2-web.jpg"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തില്‍ എത്തും

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തില്‍ എത്തും. പ്രധാനമന്ത്രിയെ വരവേല്‍ക്കാനൊരുങ്ങി തൃശ്ശിവപേരൂര്‍. ജനുവരി 2 ന് നടക്കുന്ന മഹിളാസമ്മേളനത്തിന്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തുവെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു. വനിതാ ബില്‍ പാസായതില്‍ അഭിനന്ദനം അറിയിക്കാനാണ് സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

## Article Content

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തില്‍ എത്തും. പ്രധാനമന്ത്രിയെ വരവേല്‍ക്കാനൊരുങ്ങി തൃശ്ശിവപേരൂര്‍. ജനുവരി 2 ന് നടക്കുന്ന മഹിളാസമ്മേളനത്തിന്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തുവെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു. വനിതാ ബില്‍ പാസായതില്‍ അഭിനന്ദനം അറിയിക്കാനാണ് സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169742/prime-minister-narendra-modi-will-arrive-in-kerala-on-january-2)