---
title: "തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ വിദ്യാർഥി അമന്യ സജീഷ് നിര്യാതയായി"
english_title: "Tagore Vidyaniketan student Amanya Sajeesh passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169654/tagore-vidyaniketan-student-amanya-sajeesh-passed-away"
published_at: "2023-12-16T10:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d335d07e05_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ വിദ്യാർഥി അമന്യ സജീഷ് നിര്യാതയായി

> **Lead Summary:** വടക്കാഞ്ചേരി കപ്പണത്തട്ടിൽ താമസിക്കുന്ന തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അമന്യ അസുഖം മൂലം മരണപ്പെട്ടു.

## Article Content

വടക്കാഞ്ചേരി കപ്പണത്തട്ടിൽ താമസിക്കുന്ന തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അമന്യ അസുഖം മൂലം മരണപ്പെട്ടു.

അച്ഛൻ: സജീഷ്. അമ്മ: വീണ. സഹോദരി: അനന്യ. സംസ്കാര സമയം പിന്നീട് അറിയിക്കും. ടാഗോർ സ്കൂളിൽ ഇന്ന് രാവിലെ  11 മണി വരെ പൊതുദർശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169654/tagore-vidyaniketan-student-amanya-sajeesh-passed-away)