---
title: "ശാസ്ത്രവും ശാസ്ത്രബോധവും; പഠന ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "Science and Scientific Consciousness"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169309/science-and-scientific-consciousness"
published_at: "2023-12-15T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bcec6426b7_news-card.jpg"
keywords: []
---

# ശാസ്ത്രവും ശാസ്ത്രബോധവും; പഠന ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളകൾക്ക് പഠന ക്ലാസ്സ് സംഘടിപ്പിച്ചു.ശാസ്ത്രവും ശാസ്ത്രബോധവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഭാസ്കരൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളകൾക്ക് പഠന ക്ലാസ്സ് സംഘടിപ്പിച്ചു.ശാസ്ത്രവും ശാസ്ത്രബോധവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഭാസ്കരൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല അദ്ധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. വർഗീയത എന്ന വിഷയത്തെ സംബന്ധിച്ച് എൻ.അശോകൻ ക്ലാസ്സ് എടുത്തു. മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി പി.അജിത അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169309/science-and-scientific-consciousness)