---
title: "എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നെല്ലിപ്പറമ്പ മുഈനുൽ ഇസ്ലാം മദ്‌റസയിൽ ക്ലസ്റ്റർ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "A cluster convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169228/a-cluster-convention"
published_at: "2023-12-14T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b10436db68_news-card.jpg"
keywords: []
---

# എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നെല്ലിപ്പറമ്പ മുഈനുൽ ഇസ്ലാം മദ്‌റസയിൽ ക്ലസ്റ്റർ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നെല്ലിപ്പറമ്പ മുഈനുൽ ഇസ്ലാം മദ്‌റസയിൽ ക്ലസ്റ്റർ കൺവെൻഷൻ സംഘടിപ്പിച്ചു. ക്ലസ്റ്റർ പ്രസിഡന്റ് ഹാഫിള് സാബിത് ദാരിമിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് സകരിയ്യ ദാരിമി കാക്കടവ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നെല്ലിപ്പറമ്പ മുഈനുൽ ഇസ്ലാം മദ്‌റസയിൽ ക്ലസ്റ്റർ കൺവെൻഷൻ സംഘടിപ്പിച്ചു. ക്ലസ്റ്റർ പ്രസിഡന്റ് ഹാഫിള് സാബിത് ദാരിമിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് സകരിയ്യ ദാരിമി കാക്കടവ് ഉദ്ഘാടനം നിർവഹിച്ചു.

മേഖല വർക്കിംഗ്‌ സെക്രട്ടറി ആഷിക് കുറ്റ്യേരി,ക്ലസ്റ്റർ ഇബാദ് സെക്രട്ടറി നൗഫൽ ഇർഫാനി തുടങ്ങിയവർ സംസാരിച്ചു കൺവെൻഷനിൽ വിവിധ ശാഖ നേതാക്കൾ പങ്കെടുത്തു.ചടങ്ങിൽ ക്ലസ്റ്റർ സെക്രട്ടറി അബ്ദുല്ല പുഷപഗിരി സ്വാഗതവുംക്ലസ്റ്റർ ട്രെൻഡ് സെക്രട്ടറി അഷ്ഫാഖ് മാസ്റ്റർ നെല്ലിപ്പറമ്പ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169228/a-cluster-convention)