---
title: "പി.അനന്യയെ ഡി വൈ എഫ് ഐ വലിയ വെളിച്ചംപറമ്പ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു"
english_title: "P. Ananya was felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169043/p-ananya-was-felicitated"
published_at: "2023-12-14T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a7eb25408d_news-card.jpg"
keywords: []
---

# പി.അനന്യയെ ഡി വൈ എഫ് ഐ വലിയ വെളിച്ചംപറമ്പ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു

> **Lead Summary:** > **ചട്ടുകപ്പാറ: **കേരള സംസ്ഥാന ശാസ്ത്രോൽസവം സാമൂഹ്യ ശാസ്ത്രമേള അറ്റ്ലസ് നിർമ്മാണം"A" ഗ്രേഡ് നേടിയ പി.അനന്യയെ ഡി വൈ എഫ് ഐ വലിയ വെളിച്ചംപറമ്പ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഡി വൈ എഫ് ഐ വേശാല മേഖലാ പ്രസിഡണ്ട് പി.ഷിജു ഉപഹാരം നൽകി.ചടങ്ങിൽ മേഖലാ കമ്മറ്റി അംഗം എ.സുകേഷ്, യൂനിറ്റ് സെക്രട്ടറി കെ.വി.ദിവ്യ, പ്രസിഡണ്ട് ബി.കെ.മിഥുൻ, എൻ.പി.രാഹുൽ എന്നിവർ പങ്കെടുത്തു.

## Article Content

> **ചട്ടുകപ്പാറ: **കേരള സംസ്ഥാന ശാസ്ത്രോൽസവം സാമൂഹ്യ ശാസ്ത്രമേള അറ്റ്ലസ് നിർമ്മാണം"A" ഗ്രേഡ് നേടിയ പി.അനന്യയെ ഡി വൈ എഫ് ഐ വലിയ വെളിച്ചംപറമ്പ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഡി വൈ എഫ് ഐ വേശാല മേഖലാ പ്രസിഡണ്ട് പി.ഷിജു ഉപഹാരം നൽകി.ചടങ്ങിൽ മേഖലാ കമ്മറ്റി അംഗം എ.സുകേഷ്, യൂനിറ്റ് സെക്രട്ടറി കെ.വി.ദിവ്യ, പ്രസിഡണ്ട് ബി.കെ.മിഥുൻ, എൻ.പി.രാഹുൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169043/p-ananya-was-felicitated)