---
title: "'സ്കൂളുകളും കോളേജുകളും ഇല്ലാതെ വിദ്യാർത്ഥികൾ നാടുവിട്ട്കൊണ്ടിരിക്കുകയാണ്' : കുഞ്ഞാലികുട്ടി"
english_title: "Kunhalikutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168983/kunhalikutty"
published_at: "2023-12-13T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579d3fd5b7a3_news-card.jpg"
keywords: []
---

# 'സ്കൂളുകളും കോളേജുകളും ഇല്ലാതെ വിദ്യാർത്ഥികൾ നാടുവിട്ട്കൊണ്ടിരിക്കുകയാണ്' : കുഞ്ഞാലികുട്ടി

> **Lead Summary:** **പഴയങ്ങാടി: **പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് നടന്ന് കയറുകയാണ് കേരളാസർക്കാർ. സ്ക്കൂളുകളും കോളേജുകളും അനുവദികാതെ പഠിക്കുവാനായി വിദ്യാർത്ഥികൾ നാട് വിട്ടുകൊണ്ടിരിക്കുന്ന കാലമാണിത് എന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി.

## Article Content

**പഴയങ്ങാടി: **പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് നടന്ന് കയറുകയാണ് കേരളാസർക്കാർ. സ്ക്കൂളുകളും കോളേജുകളും അനുവദികാതെ പഠിക്കുവാനായി വിദ്യാർത്ഥികൾ നാട് വിട്ടുകൊണ്ടിരിക്കുന്ന കാലമാണിത് എന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി.

യൂത്ത് ലീഗ് നടത്തുന്ന മാർച്ച് കല്യാശ്ശേരി മണ്ഡലതല പര്യടനത്തിന്റെ മൊട്ടാമ്പ്രത്ത് നടന്ന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജംഷീർ ആലക്കാട് അധ്യക്ഷനായി.ദാവൂദ് അരിയിൽ,അബ്ദുൾ കരീം ചേലേരി,കെടിസഹദുള്ള,സഹീദ്എ കാരിക്കാരൻ ,എസ് കെപിസക്കറിയ,എപിബദറുദീൻതുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168983/kunhalikutty)