---
title: "പരിയാരം ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിരുവട്ടൂരിൽ നടന്നു"
english_title: "Pariyaram Ayurveda Hospital"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168931/pariyaram-ayurveda-hospital"
published_at: "2023-12-13T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579a4dcb8daa_news-card.jpg"
keywords: []
---

# പരിയാരം ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിരുവട്ടൂരിൽ നടന്നു

> **Lead Summary:** **പരിയാരം: **ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിരുവട്ടൂരിൽ നടന്നു.എം.വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു ടി. ഷീബ, ഷാജി തയ്യിൽ,ഡോ അനഘൻ സി, പി.പി ബാബുരാജ്, ടോണവിൻസൻ്റ്, അഷ്റഫ് കൊട്ടോല തുടങ്ങിയവർ സംസാരിച്ചു.****

## Article Content

**പരിയാരം: **ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തിരുവട്ടൂരിൽ നടന്നു.എം.വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു ടി. ഷീബ, ഷാജി തയ്യിൽ,ഡോ അനഘൻ സി, പി.പി ബാബുരാജ്, ടോണവിൻസൻ്റ്, അഷ്റഫ് കൊട്ടോല തുടങ്ങിയവർ സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168931/pariyaram-ayurveda-hospital)