---
title: "ലോറി സ്കൂട്ടറിൽ ഇടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു, മറ്റൊരു വിദ്യാർത്ഥിക്ക്‌ പരിക്ക്"
english_title: "Plus Two student dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168929/plus-two-student-dies"
published_at: "2023-12-13T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579a3e62a9b8_Untitled-2-web.jpg"
keywords: []
---

# ലോറി സ്കൂട്ടറിൽ ഇടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു, മറ്റൊരു വിദ്യാർത്ഥിക്ക്‌ പരിക്ക്

> **Lead Summary:** **ഇരിട്ടി; **ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം ലോറി സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികരായ ഒരു വിദ്യാർത്ഥി മരിക്കുകയും മറ്റൊരു വിദ്യാർത്ഥിക്ക് സാരമായി പരിക്കുമേറ്റു.ഇരിട്ടി മലബാർ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥി കീഴ്പ്പള്ളി കോഴിയോട് തട്ടിലെ ദീപു ജയപ്രകാശ് ആണ് മരിച്ചത്.

## Article Content

**ഇരിട്ടി; **ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം ലോറി സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികരായ ഒരു വിദ്യാർത്ഥി മരിക്കുകയും മറ്റൊരു വിദ്യാർത്ഥിക്ക് സാരമായി പരിക്കുമേറ്റു.ഇരിട്ടി മലബാർ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥി കീഴ്പ്പള്ളി കോഴിയോട് തട്ടിലെ ദീപു ജയപ്രകാശ് ആണ് മരിച്ചത്.

സാരമായി പരിക്കേറ്റ പ്ലസ്ടു വിദ്യാർത്ഥി പുന്നാട് പാറേങ്ങാട്ടെ സംഗീത് ശശി(22)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചക്ക് ശേഷം 1.30തോടെയാണ്അപകടം.കൂട്ടുപുഴഭാഗത്തുനിന്നും ഇരിട്ടിഭാഗത്തേക്ക് വരികയായിരുന്ന മിക്‌സർ യൂണിറ്റ് ലോറിയുമായി ഇടിച്ചാണ് അപകടം.

**

**

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168929/plus-two-student-dies)