---
title: "കെ.സി കുഞ്ഞിമൊയ്തീൻ നിര്യാതനായി"
english_title: "KC Kunhimoyteen passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168791/kc-kunhimoyteen-passed-away"
published_at: "2023-12-13T10:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657936bddf36f_Untitled-2-web.jpg"
keywords: []
---

# കെ.സി കുഞ്ഞിമൊയ്തീൻ നിര്യാതനായി

> **Lead Summary:** **പാമ്പുരുത്തി : **മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിലിന്റെ ഭാര്യാപിതാവ് പാമ്പുരുത്തിയിലെ കെ.സി കുഞ്ഞി മൊയ്തീൻ നിര്യാതനായി.

## Article Content

**പാമ്പുരുത്തി : **മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിലിന്റെ ഭാര്യാപിതാവ് പാമ്പുരുത്തിയിലെ കെ.സി കുഞ്ഞി മൊയ്തീൻ നിര്യാതനായി.

ഭാര്യ: കുഞ്ഞാമിന വി.പി മക്കൾ: വി.പി സാബിത്ത്, സഫിയ, റസീന, സൽമത്ത്, ബുഷ്റ, നസീറ, റംസീന, പരേതനായ ഹാരിസ്, ജാമാതാക്കൾ : അക്സർ പൊയ്തും കടവ്, ബഷീർ നിരന്തോട്, ഇർഷാദ് പുതിയതെരു, എം റാസിഖ് പാമ്പുരുത്തി, നഈം സിറ്റി, ഷാഹിന പന്നിയൂർ , സഹോദരങ്ങൾ : കെ.സി അബ്ദുള്ള ആറാം പീടിക, കെ.സി മുസ്തഫ, കെ.സി അഹമദ്, നഫീസ, കുഞ്ഞായിശ, സൈനബ, ഹഫ്സത്ത്, പരേതരായ കെ സി കാദർ, ആമിന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168791/kc-kunhimoyteen-passed-away)