---
title: "തെരുവ് നായ ആക്രമണം: രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ കയ്യിലും കാലിലും പരിക്ക്"
english_title: "Stray dog ​​attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168650/stray-dog-attack"
published_at: "2023-12-12T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657824aeb3466_news-card.jpg"
keywords: []
---

# തെരുവ് നായ ആക്രമണം: രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ കയ്യിലും കാലിലും പരിക്ക്

> **Lead Summary:** രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് തെരുവ്‌നായയുടെ കടിയേറ്റു. തായിനേരി ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി കാങ്കോല്‍ ഫാത്തിമ മന്‍സിലിലെ സഫ്‌ന ഫാത്തിമക്കാണ് ഇന്ന് രാവിലെ തെരുവ്‌നായയുടെ കടിയേറ്റത്.

## Article Content

രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് തെരുവ്‌നായയുടെ കടിയേറ്റു. തായിനേരി ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി കാങ്കോല്‍ ഫാത്തിമ മന്‍സിലിലെ സഫ്‌ന ഫാത്തിമക്കാണ് ഇന്ന് രാവിലെ തെരുവ്‌നായയുടെ കടിയേറ്റത്.

കൈക്കും കാലിനുമാണ് പരിക്കേറ്റത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168650/stray-dog-attack)