---
title: "വെള്ളാവിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു, മൂന്ന് പേർക്ക് പരിക്ക്"
english_title: "Guest worker dies after tipper lorry goes out of control at Taliparamb Vellav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168609/guest-worker-dies-after-tipper-lorry-goes-out-of-control-at-taliparamb-vellav"
published_at: "2023-12-12T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577f7e7d30fe_Untitled-2-web.jpg"
keywords: []
---

# വെള്ളാവിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** തളിപ്പറമ്പ് വെള്ളാവിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. ഒറീസ സ്വദേശി ഹോപാന സോറെൻ ആണ് മരിച്ചത്.

## Article Content

തളിപ്പറമ്പ് വെള്ളാവിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. ഒറീസ സ്വദേശി ഹോപാന സോറെൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ 9 മണിയോടെ മുച്ചിലോട്ട് കാവിനു സമീപത്തെ വളവിൽ ആയിരുന്നു അപകടം. മെറ്റലിനടിയിൽ കുടുങ്ങിപ്പോയവരെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കിയാണ് പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168609/guest-worker-dies-after-tipper-lorry-goes-out-of-control-at-taliparamb-vellav)