---
title: "കമ്മ്യൂണിസ്റ്റ് കർഷക നേതാവും പ്രമുഖ സഹകാരിയുമായിരുന്ന പി വി കുഞ്ഞമ്പു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു "
english_title: "PV Kunjhambu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168580/pv-kunjhambu"
published_at: "2023-12-12T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577e1784a384_news-card.jpg"
keywords: []
---

# കമ്മ്യൂണിസ്റ്റ് കർഷക നേതാവും പ്രമുഖ സഹകാരിയുമായിരുന്ന പി വി കുഞ്ഞമ്പു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** **കണ്ണപുരം : **കമ്മ്യൂണിസ്റ്റ് കർഷക നേതാവും പ്രമുഖ സഹകാരിയുമായിരുന്ന പി വി കുഞ്ഞമ്പു അനുസ്മരണ സമ്മേളനം ചെറുകുന്ന് തറ ടാക്സി സ്റ്റാൻഡിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു.എൻ ശ്രീധരൻ അധ്യക്ഷനായി.

## Article Content

**കണ്ണപുരം : **കമ്മ്യൂണിസ്റ്റ് കർഷക നേതാവും പ്രമുഖ സഹകാരിയുമായിരുന്ന പി വി കുഞ്ഞമ്പു അനുസ്മരണ സമ്മേളനം ചെറുകുന്ന് തറ ടാക്സി സ്റ്റാൻഡിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു.എൻ ശ്രീധരൻ അധ്യക്ഷനായി.

കണ്ണപുരം ചൈനാക്ലേ റോഡ് കേന്ദ്രീകരിച്ച് ചെറുകുന്ന് തറയിലേക്ക് റെഡ് വളണ്ടിയർ മാർച്ച് ബഹുജന പ്രകടനവും നടന്നു. ടി ചന്ദ്രൻ, പി കെ ശ്യാമള, പി ഗോവിന്ദൻ, കെ വി ശ്രീധരൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168580/pv-kunjhambu)